അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ട്ടി


ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​ജി​സി​എ​യു​ടെ തീ​രു​മാ​നം.

ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​ല​ക്കാ​ണ് നീ​ട്ടി​യ​ത്. എ​ന്നാ​ൽ ഡി​ജി​സി​എ അ​നു​മ​തി​യു​ള്ള പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ല.

Post a Comment

Previous Post Next Post