നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ തൊണ്ടവേദന അനുഭവപ്പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ദിവസം രാത്രി വരെ സിബിഐയുടെ അഞ്ചാം പതിപ്പിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു നടന്‍. രാത്രി അടച്ചിട്ട എസി ഫ്ലോറില്‍ ആയിരുന്നു ഷൂട്ടിംഗ്. നിലവിൽ ഷൂട്ടിങ് നിർത്തിവെച്ചു. ലൊക്കേഷനിൽ ഉള്ളവരുമായി മമ്മൂട്ടി സമ്പർക്കത്തിൽ വന്നത് ആശങ്കയ്ക്ക് ഇടയാക്കി.
നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
Alakode News
0
Post a Comment