ക്രിസ്മസ്- പുതുവത്സര ബംപർ: 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ഭാഗ്യക്കുറിയുടെ ബംപർ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. XG 218582 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്.

അഞ്ച് ലക്ഷം വീതം സമാശ്വാസ സമ്മാനം ലഭിക്കും.
രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകൾക്ക് ലഭിച്ചു.
മൂന്നാം സമ്മാനം: പത്ത് ലക്ഷം- XA 787512  XB 771674 XC 159927 XD 261430 XE 632559  XG 232661
നാലാം സമ്മാനം: അഞ്ച് ലക്ഷം- XA 741906  XB 145409 XC 489704 XD 184478 XE 848905 XG 839293

Post a Comment

Previous Post Next Post