ഇന്നലെ രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി. പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തര സർവീസുകൾക്ക് മാത്രമാണ് അനുമതി. സ്കൂളുകളും കോളേജുകളും അടച്ചിട്ടുണ്ട്. ടിപിആർ 8 ശതമാനത്തിന് മുകളില്‍ ആയതോടെയാണ് സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Post a Comment