ഹയർസെക്കൻഡറി, പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ തിങ്കളാഴ്ച ആരം ഭിക്കും. ഫെബ്രുവരി നാലിന് അവസാനിക്കും.
വിദ്യാർഥിക്ക് പരമാവധി മൂന്നു വിഷയങ്ങളിലാണ് ഇംപ്രൂവ്മെൻറ് നടത്താനാവുക. കോവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേകം സൗകര്യമുണ്ട്. രാവിലെ 9.30 നും ഉച്ചയ്ക്ക് രണ്ടിനുമാണ് പരീക്ഷ. .
Post a Comment