ഇരിട്ടി:ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നു. മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെ സംഭവം. ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളുചെത്താനായി വന്നപ്പോഴാണ് അപകടം ഒപ്പമുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെടുകയായിരുന്നു.
Post a Comment