ഇരിക്കൂർ : ഇരിക്കൂറിൽ പട്ടീൽ മസ്ജിദിനു സമീപം കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു.
ഫാത്തിമ മൻസിലിൽ നരോത്ത് അശ്‌റഫിന്റെയും റൈഹാനത്തിന്റെയും മകൻ മുഹമ്മദ് ഫഹദ് ആണ് മരിച്ചത്. കമാലിയ എ യു പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്, ആയിഷ
Post a Comment