ഈ വര്‍ഷത്തെ ഐപിഎൽ ഇന്ത്യയിൽ തന്നെ നടക്കും. മാർച്ച് 27ന് മത്സരങ്ങൾക്ക് തുടക്കമാകും. എന്നാൽ കാണികൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. മെയ് അവസാനവാരം വരെ ടൂർണമെന്റ് തുടരും. മുംബൈയിലായിരിക്കും മത്സരങ്ങളെല്ലാം. ആവശ്യമെങ്കിൽ പൂനെയിലും വേദിയൊരുക്കും. ഐപിഎൽ മെഗാലേലം നിശ്ചയിച്ചതു പോലെ തന്നെ നടക്കും. ഫെബ്രുവരി 12, 13 തിയതികളിൽ ബെംഗളൂരുവിൽ വെച്ചായിരിക്കും ലേലം.
ഐപിഎൽ ഇന്ത്യയിൽ തന്നെ; കാണികൾക്ക് പ്രവേശനമില്ല
Alakode News
0
Post a Comment