പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം: അറിയിപ്പ്


കേരളത്തില്‍ കോവിഡ് 19 വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പറശ്ശിനി മടപ്പുരയിലെ തിരുവപ്പന വെള്ളാട്ടം കെട്ടിയാടല്‍, കുട്ടികള്‍ക്കുള്ള ചോറൂണ്‍ വഴിപാട്, അന്നദാനം, പ്രസാദം, ചായ  വിതരണം എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നു.

Post a Comment

Previous Post Next Post