ആധാർ, വോട്ടർ ഐഡി, പാൻ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് ഉൾപ്പെടെ എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ


ഡൽഹി:ആധാർ, വോട്ടർ ഐഡി, പാൻ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് ഉൾപ്പെടെ എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാനൊരുങ്ങി സർക്കാർ. എല്ലാ കാർഡുകളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് നടപ്പിലാക്കാൻ ഐടി മന്ത്രാലയം കേന്ദ്രത്തിന് നിർദ്ദേശം നൽകി. മറ്റു ഐഡികളുമായി ബന്ധമുള്ള യുണീക് കാര്‍ഡ് ആയിരിക്കുമിത്. എല്ലാ കാർഡുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കുകയും ചെയ്യാനാകും.

Post a Comment

Previous Post Next Post