കോ​ഴി​ക്കോ​ട്ട് ഫാ​മി​ന് തീ​പി​ടി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ഴി​ക​ൾ ച​ത്തു


കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി വ​ഴി​ക്ക​ട​വി​ൽ കോ​ഴി ഫാ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് മാ​സം പ്രാ​യ​മാ​യ നാ​ലാ​യി​ര​ത്തി​ൽ പ​രം കോ​ഴി​ക​ൾ ച​ത്തു. മം​ഗ​ര​യി​ൽ ബി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള കോ​ഴി ഫാ​മി​നാ​ണ് തീ ​പി​ടി​ച്ച​ത്.

ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഫ​യ​ർ ഫോ​ഴ്‌​സും നാ​ട്ടു​ക​രും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

Post a Comment

Previous Post Next Post