കരുവഞ്ചാൽ സ്വദേശി പെയിന്റിംഗ് ജോലിക്കിടെ മുകളിൽ നിന്ന് വീണ് മരിച്ചു

കരുവഞ്ചാൽ സ്വദേശി പെയിന്റിംഗ് ജോലിക്കിടെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.ഉളിക്കൽ പുറവയൽ പളളിയുടെ പെയിന്റിംഗ് ജോലിക്കിടെ മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കരുവഞ്ചാൽ സ്വദേശി കൈതമലയിൽ വിപിൻചാക്കോ (35)ആണ് മരിച്ചത്

Post a Comment

Previous Post Next Post