സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തിയെന്ന് സാമ്പത്തിക സർവേ. ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവയിലെ കേരളത്തിന്റെ പ്രകടനം മികച്ചതാണെന്ന് റിപ്പോർട്ടിൽ പ്രശംസിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിലും കേരളം ഒന്നാമതായിരുന്നു. അന്ന് ദാരിദ്ര്യം തുടച്ചുനീക്കൽ, വിശപ്പ് രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം എന്നിവയിൽ ഒന്നാമതായിരുന്നു.
കേരളം വീണ്ടും നമ്പർ വൺ,സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്
Alakode News
0
Post a Comment