വോട്ടർ പട്ടികയിൽ പേരു ചേർക്കാം


ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. WWW.nvsp.in പോർട്ടലോ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പോ ഇതിനായി ഉപയോഗിക്കാം.

Post a Comment

Previous Post Next Post