തിരുവനന്തപുരം:നമ്പര്‍ പ്ലേറ്റ് ഇല്ലാതെ പിടികൂടുന്ന വാഹനം കോടതിയില്‍ ഹാജരാക്കും. പിടിക്കപ്പെടുന്നവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. 2019ന് ശേഷമുള്ള വാഹനത്തില്‍ അഴിച്ചുമാറ്റാന്‍ കഴിയാത്ത HSRP നമ്പര്‍ പ്ലേറ്റുകള്‍ ആണ് ഘടിപ്പിക്കേണ്ടത്. വാഹന ഡീലര്‍മാര്‍ തന്നെ ഇത് ഘടിപ്പിച്ച് നല്‍കണം. ഈ നമ്പര്‍ പ്ലേറ്റുകള്‍ പൊട്ടിച്ചെടുക്കാനോ മാറ്റി വെക്കാനോ പാടില്ല. നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടാല്‍ പൊലീസിനെ അറിയിക്കണം.
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ പിടികൂടുന്ന വാഹനം കോടതിയില്‍ ഹാജരാക്കും
Alakode News
0
Post a Comment