ടെലികോം കമ്പനിയായ വിഐ(ഐഡിയ-വൊഡാഫോൻ) വീണ്ടും നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു


ഡൽഹി:സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ടെലികോം കമ്പനിയായ വിഐ വീണ്ടും നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ നവംമ്പറിൽ വിഐ നിരക്ക് വർധിപ്പിച്ചിരുന്നു. ഉപഭോക്താക്കൾ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നിരീക്ഷിച്ചിട്ടാകും പുതിയ നിരക്ക് വർധനവ് ഉണ്ടാവുക. ജിയോ, എയർടെൽ എന്നിവയും നവംമ്പറിൽ നിരക്ക് വർധിപ്പിച്ചിരുന്നു. പ്രീപെയ്ഡ് താരിഫ് പ്ലാനുകളിൽ 20% വർധനവാണ് അന്ന് വരുത്തിയത്.

Post a Comment

Previous Post Next Post