കൂട്ടുപുഴ പാലം ജനുവരി 31ന് തുറക്കും

 

ഇരിട്ടി:തലശ്ശേരി- ബംഗളൂരു അന്തർസംസ്ഥാന പാതയിൽ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ പാലം ജനുവരി 31ന് രാവിലെ 9 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post