10, 12 പരീക്ഷാ ഫലം പിന്നീട് പ്രഖ്യാപിക്കുമെന്ന് CBSE


CBSE 10, 12 ക്ലാസുകളുടെ ആദ്യപാദ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കില്ല. തീയതിയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സാം കൺട്രോളർ സന്യാം ഭരദ്വാജ് പറഞ്ഞു. ഈ മാസം അവസാനമോ, അടുത്ത മാസമോ ആയിരിക്കും ഫലം പ്രഖ്യാപിക്കുക. പരീക്ഷാ ഫലം ഇന്ന് വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 2021 നവംബറിൽ ആയിരുന്നു CBSE പരീക്ഷകൾ നടത്തിയത്.

Post a Comment

Previous Post Next Post