കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെച്ച് PSC. ഫെബ്രുവരി 1 മുതൽ 19ാം തീയതി വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും PSC അറിയിച്ചു. ഫെബ്രുവരി 4ാം തീയതിയിലെ വാട്ടർ അതോറിറ്റി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള പരീക്ഷക്ക് മാറ്റമുണ്ടാകില്ല. ജനുവരി 27 മുതൽ ഫെബ്രുവരി 18 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും മാറ്റിവെച്ചു.
Post a Comment