അഭ്യൂഹങ്ങക്ക് വിരാമം ഇട്ടുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനവുമായി ചെന്നൈ സൂപ്പർ കിങ്സ്. അതേ, IPL അടുത്ത സീസണിൽ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും. നീണ്ട കാലം താരമായും ക്യാപ്റ്റനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് നന്ദി അറിയിച്ച് രാജസ്ഥാൻ റോയൽസും SMൽ പോസ്റ്റുമായി എത്തി. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങളെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
വണക്കം സഞ്ജു സാംസൺ; പ്രഖ്യാപനവുമായി CSK
Alakode News
0
Post a Comment