വെള്ളോറയിൽ എടക്കോം സ്വദേശി വെടിയേറ്റു മരിച്ചു

വെള്ളോറയിൽ എടക്കോം സ്വദേശി വെടിയേറ്റു മരിച്ചു. നെല്ലം കുഴിയിൽ ഷിജോ(37) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ 5.30നാണ് സംഭവം.നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു.
ഇയാളുടെ ഒപ്പം പോയ വെള്ളോറയിലെ ഷൈൻ പരിയാരം പോലീസ് കസ്റ്റഡിയിലാണ്.

Post a Comment

Previous Post Next Post