പിലാത്തറയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് വന്ന കെ സി റസ്റ്റോറന്റ് പൂട്ടിച്ചു; ഭക്ഷ്യവസ്തുക്കള്‍ ശുചിമുറിയില്‍ കണ്ടെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്ടറെ മര്‍ദ്ദിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: പിലാത്തറയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന കെ സ…