Home ആലക്കോട് അരങ്ങത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം Alakode News October 04, 2025 0 ആലക്കോട് അരങ്ങത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.മൊറാനി സ്വദേശി ജോമലിനാണ് പരിക്കേറ്റത് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment