ആലക്കോട് ഒടുവളളിയിൽ മദ്ധ്യവയസ്‌കൻ മരിച്ച നിലയിൽ

ആലക്കോട് ഒടുവളളിയിൽ മദ്ധ്യവയസ്‌കൻ മരിച്ച നിലയിൽ.ഒടുവളളി രാജീവ് നഗറിലെ ആർകെ ശശിയെയാണ് വീടിന് പുറക് വശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്,2 ദിവസത്തെ പഴക്കമുള്ള മൃതദേഹം നായ കടിച്ച നിലയിൽ

Post a Comment

Previous Post Next Post