കണ്ണൂർ : തളിപ്പറമ്ബ് എക്സൈസ് സർക്കിള്‍ ഇൻസ്പക്ടർ, സതീഷും പാർട്ടിയും എടക്കോം തെന്നം ഭാഗത്ത് നടത്തിയ പരിശോധനയില്‍ *KL 86 B 5987 നമ്ബർ NTORQ സ്കൂട്ടറില്‍* നിയമവിരുദ്ധമായി *204 gm കഞ്ചാവ്* കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഏരിയം ദേശത്ത് അഷ്റഫ് മകൻ ഷെമ്മാസ് (27/25) എന്നയാള്‍ക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസിലെ പ്രതി ഓടിരക്ഷപെട്ടു
Alakode News
0
Post a Comment