ആലക്കോട്: കോഴിക്കോട് നടന്ന ഓപ്പൺ നാഷണൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ റയാൻ പിനോ ശ്യാം വെങ്കല മെഡൽനേടി മലയോരത്തിന്റെ അഭിമാനമായി. വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. വെള്ളാട് പള്ളിക്കവലയിലെ പുളിക്കൽ ശ്യാം ബേബിയുടെയും അനുവിന്റെയും മകനാണ്. കുറുമാത്തൂരിലെ റെജിമോളാണ് പരിശീലക.
Post a Comment