ഈ 6 നമ്പറുകൾ ജീവൻ രക്ഷയാണ്; മറക്കരുത്മ
ഏറ്റവും അടിയന്തിര ഘട്ടത്തിൽ സഹായം
മനുഷ്യർക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇതിനായി ഈ 6 നമ്പറുകൾ ഓർത്ത് വെച്ചോളൂ. 1) അടിയന്തിര ഘട്ടത്തിൽ 112ൽ പൊലീസിനെ വിളിക്കാം 2) അപകടമുണ്ടായാൽ 101ൽ ഫയർഫോഴ്‌സിനെ വിളിക്കാം 3) ആപത്ത് സമയത്ത് 1091ൽ സ്ത്രീകൾക്ക് സഹായം കിട്ടും 4) 108ൽ ആംബുലൻസ് എത്തും 5) കുട്ടികളെ ചൂഷണം ചെയ്യുന്നത് കണ്ടാൽ 1098ൽ വിളിക്കുക. 6) ദുരന്തം ഉണ്ടായാൽ 1070ൽ വിളിക്കണം. എല്ലാവർക്കും ഷെയർ ചെയ്യൂ.
Post a Comment