രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21ന് പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. അതേസമയം, പത്താം ക്ലാസ് പരീക്ഷാഫലം ഈ മാസം 9ന് പ്രഖ്യാപിക്കും. പരീക്ഷാ ഫലത്തിന്റെ അപ്‌ഡേറ്റുകൾക്കായി WAY2NEWS ഫോളോ ചെയ്യുക.
പ്ലസ്ടു പരീക്ഷാഫലം; തിയതി പ്രഖ്യാപിച്ചു
Alakode News
0
Post a Comment