സ്കൂൾ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ദാരുണാന്ത്യം 18 കുട്ടികൾക്ക് പരിക്കേറ്റു. ചിന്മയ സ്കൂളിലെ ബസ്സാണ് തലകീഴായി മറിഞ്ഞത്. 5ാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ഈ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂരിലെ വളക്കൈയിൽ പാലത്തിനടുത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റ കുട്ടികളെ കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ കടപ്പാട്: കണ്ണൂർ വിഷൻ
Post a Comment