പാലക്കാട്: ലക്കിടിയില്‍ പാളം മുറിച്ചുകടക്കവേ ട്രെയിൻ ഇടിച്ച് അച്ഛനും ഒരു വയസുള്ള മകനും മരിച്ചു. ആലത്തൂർ കിഴക്കഞ്ചേരി സ്വദേശി പ്രഭുവും (24) ഒരു വയസ്സുള്ള മകനുമാണ് മരിച്ചത്.
പാളം മുറിച്ചു കടക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്. ചിനക്കത്തൂർ പൂരം കാണുന്നതിനായി ബന്ധു വീട്ടില്‍ എത്തിയതാണ് അച്ഛനും മകനും. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
Post a Comment