നിങ്ങൾ ഇതുവരെയായിട്ടും മസ്റ്ററിങ് ചെയ്യാത്തവരാണോ? എന്നാൽ അറിഞ്ഞോളൂ. മാർച്ച് 31നകം മസ്റ്ററിംഗ് നടത്താത്ത മുൻഗണനാ കാർഡ് അംഗങ്ങളെ ഭക്ഷ്യധാന്യ വിഹിതത്തിന് യോഗ്യരായവരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനൊരുങ്ങി കേന്ദസർക്കാർ. ഈ സാഹചര്യത്തിൽ കേരളത്തിന് പുറത്ത് താമസിക്കുന്നവരെ NRK സ്റ്റാറ്റസ് നൽകി റേഷൻ കാർഡിൽ നിലനിർത്തും. ഇവർക്ക് തൽക്കാലം റേഷൻ വിഹിതം കിട്ടില്ലെങ്കിലും മസ്റ്ററിംഗ് നടത്തിയ ശേഷം റേഷൻ ലഭ്യമാവും.
ഇതുവരെ ചെയ്തില്ലേ? അടുത്ത മാസം നിങ്ങൾക്ക് റേഷൻ കിട്ടില്ല!
Alakode News
0
Post a Comment