ഹൃദയാഘാത കേസുകൾ വർധിച്ചുവരികയാണ്. ചില പരിശോധനകളിലൂടെ ഇത് നേരത്തെ തിരിച്ചറിയാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. BP, ഇൻസുലിൻ, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, HbA1C, ലിപിഡ് പ്രൊഫൈൽ, സെറം ഹോമോസിസ്റ്റീൻ, Hs CRP, ECG, എക്കോകാർഡിയോഗ്രാം, CT കൊറോണറി ആൻജിയോഗ്രാം തുടങ്ങിയ പരിശോധനകളാണ് അവ. നിങ്ങളുടെ പുകവലി ശീലങ്ങൾ, ഉറക്കത്തിന്റെ ദൈർഘ്യം, സമ്മർദ്ദം, ഇരിക്കുന്ന സമയം, വ്യായാമം, ഭക്ഷണം എന്നിവ ശ്രദ്ധിക്കണം
ഹൃദയാഘാത സാധ്യത നേരത്തെ കണ്ടെത്താൻ എന്ത് ചെയ്യണം?
Alakode News
0
Post a Comment