തട്ടിപ്പ് ഏത് വഴി വരുമെന്ന് പറയാനാകാത്ത കാലമാണ്. മലയാളികളാണേൽ തട്ടിപ്പിന്റെ 'ത' കണ്ടാൽ അവിടെ പോയി ചാടിക്കോളും. അങ്ങനെയുള്ളവർക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പുണ്ട്. വ്യാജ കസ്റ്റമർ കെയർ നമ്പറുകളിലൂടെയും തട്ടിപ്പ് വ്യാപകമാകുന്നുണ്ട്. ഫുഡ് ഡെലിവറി ആപ്പ്, ഓൺലൈൻ ബിൽ പേയ്മന്റൊക്കെ നടത്തുന്നവർ ശ്രദ്ധിക്കണം എന്നാണ് പൊലീസ് മുന്നറിയിപ്പ്. തട്ടിപ്പിൽ പെട്ടിട്ടുണ്ടെങ്കിൽ 1930ൽ ബന്ധപ്പെട്ടാൽ മതി.
*Share It
Post a Comment