'വീരാട' ജയം, ഇന്ത്യ ഫൈനലിൽ

ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ചിരവൈരികളായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ കടന്നു. AUS ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം ഇന്ത്യ വിരാട് കോഹ്‌ലിയുടെ(84) ബാറ്റിങ് മികവിൽ മറികടന്നു. 45 റൺസ് എടുത്ത ശ്രേയസ് അയ്യരും, രാഹുൽ (42*) രോഹിത്ത് (28) തുടങ്ങിയവരും കോഹ്‌ലിക്ക് പിന്തുണ നൽകി. നാളെ നടക്കുന്ന ന്യൂസിലാൻഡ്- ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികൾ ഇന്ത്യയെ നേരിടും. AUS-264/10(49.3) IND-267-6(48.1)

Post a Comment

Previous Post Next Post