ബംഗളൂരു: കർണാടകയിലെ ബെലഗാവിയില്‍ സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദന്പതികള്‍ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേത് (82), ഭാര്യ ഫ്ലേവിയ എന്നിവരാണ് മരിച്ചത്.
സൈബർ തട്ടിപ്പിലൂടെ ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇരുവരും കടുത്ത മാനസിക സംഘർത്തിലായിരുന്നുവെന്നാണ് വിവരം.
തട്ടിപ്പുകാർ ഇവരെ മണിക്കുറുകളോളും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.
Post a Comment