ഇന്ത്യൻ സിനിമയിൽ നേട്ടങ്ങളുടെ പുതിയ അധ്യായങ്ങൾ തുറന്ന് കുതിക്കുകയാണ് എമ്പുരാൻ. ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡാണ് ഇപ്പോള്‍ എമ്പുരാൻ തൂക്കിയത്. 24 മണിക്കൂറിൽ 6,45,000ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ ഇന്നലെത്തന്നെ റെക്കോർഡ് ഇട്ടിരുന്നു. #empuraan
ഇന്ത്യൻ സിനിമയിൽ ഇതാദ്യം; ഒറ്റ ദിവസം കൊണ്ട് വിറ്റത് 645 k+ ടിക്കറ്റുകൾ
Alakode News
0
Post a Comment