ഏപ്രില്‍ ഒന്ന് പുതിയൊരു സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഒട്ടേറെ മാറ്റങ്ങളാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പൊതുജനങ്ങളെ കാത്തിരിക്കുന്നത്.
*കേന്ദ്ര ഏകീകൃത പെന്‍ഷന്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
*UPIൽ ഏപ്രില്‍ 1 മുതല്‍ ഉപയോഗശൂന്യമായ നമ്പറുകള്‍ നീക്കം ചെയ്യും
*12 ലക്ഷം വരെ വാർഷിക വരുമാനത്തിന് ആദായനികുതി ഇല്ല
*വാഹനനികുതിയിൽ മാറ്റം, വിലയിലും വർദ്ധനവ്
*ജിഎസ്ടി നിയമത്തിലും മാറ്റങ്ങള്‍
Post a Comment