സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിൽ. ഇന്ന് ഗ്രാമിന് 8425 രൂപ നല്‍കണം. ഇതോടെ പവന് വില 67,400 രൂപയായി ഉയര്‍ന്നു. 520 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇന്നലെ 66,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കിയത്. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഇതോടെ സ്വര്‍ണവില വില സര്‍വകാല റെക്കോര്‍ഡിലേക്ക് കടക്കുകയായിരുന്നു.
'താഴത്തില്ലടാ'; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണം
Alakode News
0
Post a Comment