തളിപ്പറമ്പിൽ നടക്കുന്ന CPIM ജില്ലാ സമ്മേളന പൊതുസമ്മേളനത്തിൻെറ ഭാഗമായി 03.02.2025 തീയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ഏർപ്പെടുത്തുന്ന ഗതാഗത ക്രമീകരണം സംബന്ധിച്ച്.
• കണ്ണൂർ നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം-പഴയങ്ങാടി KSTP വഴി പോകേണ്ടതാണ്.
• കണ്ണൂർ നിന്നും ചുടല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ധർമ്മശാല-വെള്ളിക്കീൽ-പട്ടുവം വഴിയോ ഏഴാംമൈൽ-പറപ്പുൽ-പട്ടുവം വഴിയോ പോകേണ്ടതാണ്.
•കണ്ണൂർ നിന്നും ആലക്കോട്,ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ധർമ്മശാല-കോൾമൊട്ട-ബാവുപറമ്പ കുറുമാത്തൂർ വഴിയോ തൃച്ചംബരം-ഭ്രാന്തൻകുന്ന്-സർസയ്യിദ്-ടാഗോർ വഴിയോ പോകേണ്ടതാണ്.
. പയ്യന്നൂർ, പിലാത്തറ ഭാഗങ്ങളിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ പഴയങ്ങാടി-വളപട്ടണം KSTP വഴി പോകേണ്ടതാണ്.
.പിലാത്തറ, ചുടല ഭാഗങ്ങളിൽ നിന്നും ശ്രീകണ് പുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചുടല-കുറ്റ്യേരി - കാഞ്ഞിരങ്ങാട്-കരിമ്പം വഴി പോകേണ്ടതാണ്.
ആലക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ടാഗോർ-അള്ളാംകുളം-സർസയ്യിദ്-തൃച്ചംബരം വഴി പോകേണ്ടതാണ്.
ആലക്കോട്', ശ്രീകണ്ഠാപുരം ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സ് മന്നയിൽ ആളുകളെ ഇറക്കി തിരികെ സർവ്വീസ് മന്നയിൽ നിന്നും നടത്തേണ്ടതാണ്
Post a Comment