ഫ്രിഡ്ജ് അണ്‍പ്ലഗ് ചെയ്ത ശേഷം എല്ലാ സാധനങ്ങളും പുറത്തെടുത്തു വയ്ക്കുക. ഫ്രീസറിലെ ഐസ് ഉരുകി തുടങ്ങിയ ശേഷം തുണിയോ സ്‌പോഞ്ചോ ഉപയോഗിക്കാം. എല്ലാ ഷെല്‍ഫുകളും ഡ്രോയറുകളും ഇന്റീരിയർ പ്രതലങ്ങളും ചെറു ചൂടുവെള്ളവും മൈല്‍ഡ് സോപ്പ് ലായനിയും കൊണ്ട് തുടയ്ക്കാം. ശേഷം ഉണങ്ങിയ ടവ്വല്‍ ഉപയോഗിച്ച് ഈ പ്രതലങ്ങള്‍ തുടച്ച് ഉണക്കിയെടുക്കുക. ഫ്രിഡ്ജിന്റെ വാതിലുകള്‍ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കി തന്നെ ഉണക്കുക.
ഫ്രിഡ്ജിന്റെ ഫ്രീസറിനുള്ളില്‍ ഐസ് കുമിഞ്ഞു കൂടുന്നോ? ഇതാണ് പരിഹാരം
Alakode News
0
Post a Comment