നടൻ സിദ്ദിഖ് AMMA ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചു. AMMA പ്രസിഡന്റ് മോഹൻലാലിന് രാജിക്കത്തയച്ചു. നടി രേവതി സമ്പത്തിന്റെ സിദ്ദിഖിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖിന്റെ രാജി. തന്റെ പതിനേഴാം വയസിൽ സിദ്ദിഖ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് നടി രേവതി സമ്പത്ത് തുറന്ന് പറഞ്ഞത്.
Post a Comment