പ്ലസ് വൺ പ്രവേശനത്തിന്‍റെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് 19, 20 തീയതികളിൽ
വിദ്യാർത്ഥികൾക്ക് സ്കൂളിൽ ചേരാം. 24-നു ക്ലാസുകൾ തുടങ്ങും. സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്‌മെന്റും 19-നു പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWSലെ Third Allot Results ലിങ്കിലൂടെ ലഭിക്കും.
Post a Comment