ടി20 ലോകകപ്പിലെ ത്രില്ലറില്‍ പാകിസ്ഥാനെ 6 റണ്‍സിന് വീഴ്ത്തി ഇന്ത്യ. 120 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 31 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ബാബറിന്റെയും റിസ്‌വാന്റെയും ഉൾപ്പെടെ നിർണായക വിക്കറ്റുകളെടുത്ത ബുമ്ര മികച്ച പ്രകടനം നടത്തി.
ബുമ്ര മാജിക്കിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ
Alakode News
0
Post a Comment