കുവൈത്ത് ദുരന്തം:വീണ ജോർജിന്റെ യാത്ര അനുമതി നൽകാതെ കേന്ദ്ര സർക്കാർ; യാത്ര റദ്ദാക്കി

കുവൈറ്റിലേക്കുള്ള ആരോഗ്യമന്ത്രി വീണ ജോർജിന്റെ യാത്രയ്‌ക്ക് അനുമതി നൽകാതെ കേന്ദ്ര സർക്കാർ. പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിക്കാത്തതിനാൽ മന്ത്രി യാത്ര റദ്ദാക്കി. വിദേശകാര്യമന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.

Post a Comment

Previous Post Next Post