കോലഞ്ചേരിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അരളിപ്പൂവ് കഴിച്ചതായി സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോലഞ്ചേരിയില്‍ രണ്ട് വിദ്യാർത്ഥികള്‍ അരളിപ്പൂവ് കഴിച്ചതായി സംശയം.വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂളിലേക്ക് പോകുന്ന വഴി അരളിപ്പൂവ് കഴിച്ചെന്നു പെണ്‍കുട്ടികള്‍ ഡോക്ടറോട് പറഞ്ഞു.ക്ലാസില്‍ വച്ച്‌ ഛർദിയും തലവേദനയും ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ ക്രിട്ടിക്കല്‍ ഐ സിയുവില്‍ നിരീക്ഷണത്തില്‍ ആണ്.

Post a Comment

Previous Post Next Post