തൃശൂർ ചൊവ്വന്നൂരിൽ നേരിയ ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി
Alakode News0
കുന്നംകുളം : തൃശൂർ കുന്നംകുളം ചൊവ്വന്നൂരിൽ നേരിയ ഭൂചലനം. രാവിലെ 8.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Post a Comment