കണ്ണൂർ: രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നാളെ (നവംബർ 26, വ്യാഴം) ഉച്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ശനിയാഴ്ച (നവംബർ 28) ഉച്ച വരെയാണ് നിയന്ത്രണം ഉണ്ടായിരിക്കുക. യാത്രക്കാർ ഇതിനനുസരിച്ച് യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment