തളിപ്പറമ്പ് : ഷാർജയില്‍ തളിപറമ്പ് തലോറ സ്വദേശിയായ യുവാവ് ഷാർജയില്‍ കുഴഞ്ഞുവീണു മരിച്ചു. തലോറ കണ്ണൻ ചിറയിലെ ഐ.വി അശ്വിനാ ( 31 ) ണ് കഴിഞ്ഞ ദിവസം ഷാർജയില്‍ കുഴഞ്ഞുവീണു മരിച്ചത്.ഇവി കൃഷ്ണൻ - ഐ.വി ഉഷ ( ഗ്രാൻഡ് തേജസ് തളിപ്പറമ്പ് ) ദമ്പതികളുടെ മകനാണ് സഹോദരി: അമൃത (ഫയർമെൻ ട്രെയിനി).
Post a Comment