കൊച്ചിയില്‍ 17കാരൻ ഓടിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച്‌ അപകടം, ഒരാള്‍ മരിച്ചു; അഡീഷണല്‍ ജഡ്ജിയുടെ മകൻ പിടിയില്‍

 


കൊച്ചി: ചേരാനെല്ലൂരില്‍ 17കാരൻ ഓടിച്ച കാർ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. മാഞ്ഞാലി സ്വദേശി ജയകൃഷ്ണനാണ് മരിച്ചത്.

കാർ ഓടിച്ച 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡീഷണല്‍ ജഡ്ജിയുടെ മകനാണ് പിടിയിലായതെന്നാണ് വിവരം. പിതാവിന്റെ പേരില്‍ രജിസ്റ്റർ ചെയ്ത കാറാണ് അപകടത്തില്‍പ്പെട്ടത്.

Post a Comment

Previous Post Next Post