പതിനൊന്നുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച കേസ് : കണ്ണൂരില്‍ റിട്ട: എസ്‌ഐ പോക്സോ കേസില്‍ അറസ്‌റ്റില്‍


തളിപ്പറമ്പ് : പതിനൊന്നുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച റിട്ട.എസ്.ഐ പോക്സോ കേസില്‍ അറസ്റ്റില്‍.പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥന്‍(62)നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചായിരുന്നു സംഭവം.പരിയാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തളിപറമ്പ് കോടതിയില്‍ ഹാജരാക്കും

Post a Comment

Previous Post Next Post